*പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി* യും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാൽ കിലൊ കഞ്ചാവുമായി ആസ്സാം സ്വദേശികളായ മോനോർ ഉദ്ദിൻ , കരീം അലി , അസിം ഉദ്ദീൻ എന്നി മുന്ന് പേർ പിടിയിലായത് കൈവശത്തു നിന്നുമായി *250 ഗ്രാം* കഞ്ചാവ് പിടിച്ച് കേസെടുത്തത് നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് വില്ലനക്കായി സൂക്ഷിച്ചു വച്ച കാൽ കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.പ്രതികളെ ശ്രീകണ്ഠപുരം റെയ്ഞ്ചിൽ ഹാജരാക്കി പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ *ഷൈജു കെ.വി, വിനീത്.പി.ആർ* എന്നിവർ .
Monday 19 December 2022
Home
Unlabelled
കാൽ കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ
കാൽ കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ
About We One Kerala
We One Kerala