അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം: വിദ്യാർത്ഥിക്ക് പരുക്ക്. കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് പരുക്ക്. അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വള്ളിത്തോട് കുഞ്ഞിക്കണ്ടി ഹൗസിൽ ഫൈസൽ (19) നെയാണ് പരുക്കേറ്റ നിലയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Thursday 22 December 2022
ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം