മലപ്പട്ടത്ത് റബ്ബർ പുകപ്പുരക്ക് തീ പിടിച്ച് മൂന്നര ക്വിന്റൽ റബർ ഷീറ്റ് കത്തി നശിച്ചു. മലപ്പട്ടം പടപ്പക്കരിയിലെ ടി.കെ സജേഷ് കുമാറിന്റെ റബ്ബർ പുകപ്പുരയാണ് അഗ്നിക്കിരയായി