ആറളത്ത് ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേയിലൂടെ 175 ഇനം ശലഭങ്ങളെ കണ്ടെത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 16 January 2023

ആറളത്ത് ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേയിലൂടെ 175 ഇനം ശലഭങ്ങളെ കണ്ടെത്തി


 ഇരിട്ടി :ആറളം വന്യജീവി സങ്കേതത്തിൽ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തിൽ നടത്തിയ 23 മത് ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേയിൽ കേരളത്തിനകത്തു നിന്നും,പുറത്ത് നിന്നുമായി 55 ഓളം ചിത്രശലഭ നിരീക്ഷകർ പങ്കെടുത്തു .ആറളം വൈൽഡ് ലൈഫ് വാർഡൻ വി സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു .

ഇത്തവണത്തെ സർവേയിൽ മോതിര വരയൻ നീലി ശലഭം ഉൾപ്പെടെ 175 ശലഭങ്ങളെ നിരീക്ഷകർ കണ്ടെത്തി .ഇതോടെ ആറളത്ത് നിന്നും കണ്ടെത്തിയ ചിത്ര ശലഭങ്ങളുടെ എണ്ണം 264 ആയി .

Post Top Ad