എല്ലാ ജില്ലയിലും പ്രവാസി ജോബ് സെല്‍ വേണമെന്ന് ഉള്‍പ്പെടെ ആവശ്യം; ജിദ്ദ ഒഐസിസി കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നല്‍കി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 12 January 2023

എല്ലാ ജില്ലയിലും പ്രവാസി ജോബ് സെല്‍ വേണമെന്ന് ഉള്‍പ്പെടെ ആവശ്യം; ജിദ്ദ ഒഐസിസി കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നല്‍കി

 


മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് നടക്കുന്ന 17-മത് പ്രവാസി ഭാരതീയ ദിവസില്‍ വെച്ച് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിവേദനം നല്‍കി.പൊതുമേഖലാ യൂണിറ്റുകള്‍ പിപിപി മാതൃകയില്‍ പ്രൊഫഷണല്‍ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവാസികള്‍ക്ക് പാട്ടത്തിന് നല്‍കുക, സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്ന ബി ഒ ടി പദ്ധതികളില്‍ പ്രവാസികള്‍ക്ക് സംയുക്ത സംരംഭത്തിനുള്ള അവസരങ്ങള്‍ അനുവദിക്കുക, സംസ്ഥാന വ്യാവസായിക വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയും വൈദഗ്ധ്യത്തോടെയും ഒരു പ്രവാസി സഹകരണ സംഘം മുഖേന ഓരോ പഞ്ചായത്തിലും (തദ്ദേശ സ്ഥാപനം) ഒരു മഴവെള്ള സംഭരണ യൂണിറ്റും ഒരു മാലിന്യ നിര്‍മാര്‍ജന/ പുനരുപയോഗ യൂണിറ്റും സ്ഥാപിക്കുക, വിദേശത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യുവാക്കള്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കുക മുതലായ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാണ് നിവേദനം നല്‍കിയത്

.

Post Top Ad