എടത്തൊട്ടി ഡിപ്പോൾ കോളേജിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിയ നൈപുണ്യ ദിനാഘോഷ പരിപാടി റവ. ജോർജ് പൊട്ടയിൽ (പ്രിൻസിപ്പൽ )അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു ആന്റണി പി കെ, റവ. ജിമ്മി തെക്കേൽ,സിന്ധു കെ വി, അശ്വതി അരവിന്ദ് എന്നിവർ സംസാരിച്ചു