മണ്ണേരി :മണ്ണേരിയിലെ പന്നപ്പുറത്ത് വീട്ടിൽ ബിനു ഭാര്യ ഷീജ(46) അന്തരിച്ചു. പിതാവ്: കേശവൻ. മാതാവ്: പരേതയായ തങ്കമ്മ. മക്കൾ: അഞ്ജലി, പൂജിത. സഹോദരങ്ങൾ: ഉദയൻ, രാജേഷ്, ഷീല, ഷീബ.