യുവകലാ സാഹിതി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ’ആയഞ്ചേരി വല്യശ്മാൻ’ വെള്ളരി നാടകം അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ സുധാകരൻ അധ്യക്ഷത വഹിച്ചു. സി വിജയൻ, ജിതേഷ് കണ്ണപുരം, പി പ്രശാന്തൻ, പി പ്രസീന, കെ സദാനന്ദൻ, കെ.പി രമേശൻ, കെ.ടി ചന്ദ്രൻ, നന്ദാത്മജൻ കോതേരി, എൻ.സി സുമോദ് തുടങ്ങിയവർ സംസാരിച്ചു.
Monday, 30 January 2023
Home
Unlabelled
ആയഞ്ചേരി വല്യശ്മാൻ’ നാടകം അവതരിപ്പിച്ചു
ആയഞ്ചേരി വല്യശ്മാൻ’ നാടകം അവതരിപ്പിച്ചു

About Weonelive
We One Kerala