മയ്യിലിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 30 January 2023

മയ്യിലിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു



മയ്യിൽ :കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം സിദ്ദീഖിന്റെ ഇലക്ട്രിക് സ്‌കൂട്ടരാണ്  ഇന്ന് രാവിലെ  8  ന് ചാർജിന് വെച്ചതും 8:30 ഓടെ തീ ആളിപടരാൻ തുടങ്ങിയതും .തീ പടരുന്നത് കണ്ട വീട്ടുകാർ പുറത്തേക്ക് ഓടിയാൽ വൻ ദുരന്തം ഒഴിവായി .വീടിനും ഭാഗികമായി തീ പിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് .


റൂട്ട് ഓട്ടോ ഇലെക്ട്രിക്കിന്റെ ഇ- ഫ്ളൈ എന്ന സ്‌കൂട്ടരാണിത് .സ്‌കൂട്ടറിന്റെ  ചാർജർ ഒരുമാസമായി തകരാറിലായിരുന്നു എന്നും,കമ്പനിയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും,കമ്പനിയുടെ പേരിൽ പരാതിനൽകുമെന്നും, നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും സിദ്ധിഖിന്റെ മാതാവ് പറഞ്ഞു.

Post Top Ad