ആറളം കീഴ്പ്പള്ളി പാലരിഞ്ഞാലിൽ ഓട്ടോറിക്ഷയും ജീറ്റോയും അപകടത്തിൽപ്പെട്ടു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 14 January 2023

ആറളം കീഴ്പ്പള്ളി പാലരിഞ്ഞാലിൽ ഓട്ടോറിക്ഷയും ജീറ്റോയും അപകടത്തിൽപ്പെട്ടു


കീഴ്പ്പള്ളി: ആറളം കീഴ്പ്പള്ളി പാലരിഞ്ഞാലിൽ ഓട്ടോറിക്ഷയും ജീറ്റോയും അപകടത്തിൽപ്പെട്ടു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പാലരിഞ്ഞാലിൽ നിന്ന് വട്ടപ്പറമ്പിലേക്ക് പോകുകയായിരുന്ന K L58 AA 8839 നമ്പർ ജീറ്റോയും ആറളത്ത് നിന്ന് പാലരിഞ്ഞാലിലേക്ക് പോകുകയായിരുന്ന KL 58 K 2625 നമ്പർ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കുണ്ട്. ഇയാളെ അത്തിക്കൽ സി എച്ച് സി യിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരിട്ടിയിലേക്ക് കൊണ്ടുപോയി. അമിത സ്പീഡിൽ വന്ന ഓട്ടോറിക്ഷ ജീറ്റോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad