പെൻഷനേഴ്സ് ലീഗ് ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച കണ്ണൂരിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 24 January 2023

പെൻഷനേഴ്സ് ലീഗ് ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച കണ്ണൂരിൽ



കണ്ണൂർ: പെൻഷനേഴ്സ് ലീഗ് ജില്ലാ കൺവെൻഷൻ  വെളളിയാഴ്ച 3.30 ന് കണ്ണൂർബാഫഖി സൗധത്തിൽ നടക്കും.  സംസ്ഥാന പ്രസിഡണ്ട് നാനാക്കൽ മുഹമ്മദ്, ജനറൽ സെകട്ടറി അഹമ്മദ് മേത്തൊടിക മുസ്ലിം ലീഗ് സംസ്ഥാന ജില്ല നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും .സർക്കാർ -അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച മുസ്ലിം ലീഗ്അംഗങ്ങളുംഅനുഭാവികളുംകൺവെൻഷനിൽപങ്കെടുക്കണമെന്ന് പ്രസിഡണ്ട്‌    പുത്തുർ മുസ്തഫയും    സെക്രട്ടറിഎം .മുഹമ്മദലിയും അഭ്യർത്ഥിച്ചു.



Post Top Ad