സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്ന് സംശയം; നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 January 2023

സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്ന് സംശയം; നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു


 


യുവ സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. പ്രത്യേക സംഘത്തിന്റെ പരിശോധനയിൽ മരണത്തിൽ നിഗൂഢതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് വിലയിരുത്തൽ. കേസിൽ പ്രത്യേക സംഘം നാളെ റിപ്പോർട്ട് നൽകും.നയന സൂര്യയുടെ സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നയനയുടെ മുറിയിൽ ആദ്യം പ്രവേശിച്ചവരെയാണ് ചോദ്യംചെയ്യുന്നത്. സുഹൃത്തുക്കളുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അന്വേഷണ സംഘം നയനയുടെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

ആദ്യ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. മഹസർ തയ്യാറാക്കുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. നയനയുടെ മുറി പൂട്ടിയിരുന്നെങ്കിലും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് അകത്ത് കടക്കാൻ വഴിയുണ്ടെന്നും കണ്ടെത്തി. മുറി തുറന്നത് എങ്ങനെയെന്നത് മഹസറിൽ വ്യക്തമാക്കിയിട്ടില്ല.

Post Top Ad