പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മാണ പ്രവൃത്തി നടക്കുന്ന കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ് വെള്ളുവയല്‍ തവളപാറ തുരുത്തി റോഡിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തുവാന്‍ കെ.സുധാകരന്‍ എംപിയെത്തി. എം പിയുടെ പ്രൊപോസൽ പ്രകാരം പാസായ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും, നല്ല രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എം പി സുധാകരന്‍ പറഞ്ഞു. നാനോടെക്‌നോളജി പ്രകാരം നിർമ്മാണം നടത്തികൊണ്ടിരിക്കുന്ന പാവന്നൂര്‍ക്കടവില്‍ നിന്നും നിന്നുമാണ് എംപിയുടെ റോഡ് വിലയിരുത്തല്‍ ആരംഭിച്ചത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും പരാതിയും അഭിപ്രായങ്ങളും എംപി സ്വീകരിച്ചു. തുടര്‍ന്ന് കുറ്റ്യാട്ടൂര്‍ വില്ലേജാഫിസിനു സമീപമുള്ള റോഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫീല്‍ഡ് ടെസ്റ്റിങ്ങ് ലാബും കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു. പിഎംജിഎസ് വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി . കെ ഷെമി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.രശ്മി,അക്രെഡിറ്റഡ് എഞ്ചിനീയർ പ്രിയങ്ക. എസ് ഓവര്‍സീയര്‍മാരായ എം.സിമി, ഇ.മേഘ, എന്നിവരുമായി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.
Tuesday, 24 January 2023
Home
NEWS
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ് വെള്ളുവയല്‍ തവളപാറ തുരുത്തി റോഡിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തുവാന്‍ കെ.സുധാകരന്‍ എംപിയെത്തി.