ലഹരിക്കെതിരെ കായിക ലഹരി ക്യാംപയിൻ: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ പിടിഎ - ഇരിട്ടി എക്സൈസ് സൗഹൃദ ക്രിക്കറ്റ് മത്സരം ഫിബ്രു: 20 ന് വൈകിട്ട് 4 മണിക്ക് പുന്നാട് ടർഫിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 February 2023

ലഹരിക്കെതിരെ കായിക ലഹരി ക്യാംപയിൻ: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ പിടിഎ - ഇരിട്ടി എക്സൈസ് സൗഹൃദ ക്രിക്കറ്റ് മത്സരം ഫിബ്രു: 20 ന് വൈകിട്ട് 4 മണിക്ക് പുന്നാട് ടർഫിൽ

 



ഇരിട്ടി:കേരള എക്സൈസ് വകുപ്പ് വിമുക്തിമിഷൻ നേതൃത്വത്തിൽ  ലഹരിക്കെതിരെ നടന്നു വരുന്ന വിമുക്തി  ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭഗമായി ഇരിട്ടി എക്സൈസ് റെയിഞ്ച് - ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരം.ഫിബ്രുവരി 20 ന് വൈകിട്ട് 4 മണിക്ക് പുന്നാട് എ.ടി.സ്പോർട്സ് ടർഫിൽ വെച്ച് നടക്കും.ഇരിട്ടി എക്സൈസ് റെയിഞ്ചിനു വേണ്ടി എക്സൈസ് ഇൻസ്പെക്ടർ സി.രജിത്ത് ക്യാപ്റ്റനായ ടീം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാ ധ്യാപകൻ എം.ബാബു ക്യാപ്റ്റനായ സ്കൂൾ പിടിഎ ടീമുമായി ഏറ്റുമുട്ടും.എക്സൈസ് ടീമിനു വേണ്ടി കെ.പി.പ്രമോദ്,  സി.ഹണി,(വൈസ് ക്യാപ്റ്റൻ), പി.കെ.സജേഷ് (വിക്കറ്റ് കീപ്പർ ), കെ.കെ.ബിജു,  കെ.പി.സനേഷ്, ടി. നെൽസൺ, ഒ. റിനീഷ്,പി.ആദർശ് കെ.എൻ രവി, വി.കെ അനിൽകുമാർ,എന്നിവർ കളത്തിലിറങ്ങും.കെ.ഉമ്മർ ( മാനേജർ), ടി.എം.കേശവൻ ( സപ്പോർട്ടിങ് സ്റ്റാഫ്) എന്നിവരുംടീമിനൊപ്പമുണ്ട്. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി പി.ടി.എ അംഗങ്ങളായ കെ.കെ.ജോഷിത്ത് (വൈസ് ക്യാപ്റ്റൻ) കെ.എം.സുധീഷ് ( വിക്കറ്റ് കീപ്പർ ), സന്തോഷ് കോയിറ്റി (ടീം മാനേജർ),പി.വി.അബ്ദുൾ റഹ്മാൻ, പി.രഞ്ചിത്ത്, ടി.എം.ഫക്രുദ്ധീൻ, അയൂബ് പൊയിലൻ, പി.സന്തോഷ്, സി.ഹരീഷ്, പി.മനീഷ്, എം.പ്രദീപൻ, ശ്യാം എന്നിവർ എക്സൈസ് ടീമിനോട് ഏറ്റുമുട്ടും.

20 ന് വൈകീട്ട് 4 മണിക്ക് പുന്നാട് നടക്കുന്ന മത്സരം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്യും. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കാളികളാവുമെന്ന് അധികൃതർ അറിയിച്ചു.

Post Top Ad