സൺഗ്ലാസ് വച്ചതിന് മർദനം; അസഭ്യവർഷം; 5 സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 February 2023

സൺഗ്ലാസ് വച്ചതിന് മർദനം; അസഭ്യവർഷം; 5 സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ




കോഴിക്കോട്: സൺഗ്ലാസ് വെച്ചതിന് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെ.എം.സി.ടി. പോളിടെക്സിന്ക് കോളേജിലാണ് സംഭവം. ബയോ മെഡിക്കൽ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ജാബിറാണ് മർദ്ദനത്തിനിരയായത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ് സെല്ലിലും മുക്കം പോലീസിലും പരാതി നൽകി. സംഭവത്തിൽ 5 വിദ്യാർഥികളുടെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തുഇക്കഴിഞ്ഞ 13-ന് തിങ്കളാഴ്ചയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി പുറത്തിറങ്ങിയ തന്നെ സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു എന്ന് ജാബിർ പറയുന്നു. താൻ ജൂനിയർ വിദ്യാർഥിയാണെന്നും ജൂനിയർ വിദ്യാർഥിക്ക് കണ്ണട വെക്കാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലെന്നും പറഞ്ഞ് മർദിച്ചതിനൊപ്പം കേട്ടാലറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയതായും പരാതിയിൽ പറയുന്നു.

Post Top Ad