ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലും 21 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; വളാഞ്ചേരി സ്വദേശി പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 March 2023

ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലും 21 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; വളാഞ്ചേരി സ്വദേശി പിടിയിൽ



നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ്ണവേട്ടയുമായി കസ്റ്റംസ്. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും വന്ന വളാഞ്ചേരി സ്വദേശി നാസറാണ് 224 ഗ്രാം സ്വർണം ബെൽറ്റിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചത് കടത്താൻ ശ്രമിച്ചത്. 265 ഗ്രാമിന്റെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലും ഒളിപ്പിച്ചിരുന്നുരണ്ട് ദിവസം മുമ്പും നെടുമ്പാശേരിയിൽ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടിയിരുന്നു. ബഹ്‌റൈൻ – കോഴിക്കോട് – കൊച്ചി വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ വയനാട് സ്വദേശി ഷാഫിയാണ് അറസ്‌റ്റിലായത്.ഇയാളിൽനിന്ന്‌ 1487 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇതിന് 70 ലക്ഷത്തോളം വില വരും. കൈകളിൽ സ്വർണം ചുറ്റി ഷർട്ടിന്റെ കൈ താഴേക്ക്‌ ഇറക്കിയിട്ട്‌ ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനായിരുന്നു ശ്രമം.

Post Top Ad