ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരികൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു. തലനാരിഴയ്ക്കാണ് കാൻ്റീൻ നടത്തിപ്പുകാരൻ എഡ്വിൻ രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ നോക്കിയ എഡ്വിന്റെ പുറകെ ആനയും ഓടി. വിവരമറിഞ്ഞ നാട്ടുകാർ ആനയെ തുരത്തി ഓടിച്ചു.
Saturday, 11 March 2023
Home
Unlabelled
ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരികൊമ്പന്റെ ആക്രമണം
ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരികൊമ്പന്റെ ആക്രമണം

About Weonelive
We One Kerala