നിയമസഭയിൽ യു.ഡി എഫ് സമാജികരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് വി.സി.നാരായണൻ അധ്യക്ഷത വഹിച്ചു. ഏ.പി.നാരായണൻ , ഉദ്ഘാടനം ചെയ്തു അഡ്വ: ഡി.കെ ഗോപിനാഥ് , എം. പ്രദിപ് കുമാർ .കെ.കെ. ഫൽഗുനൻ , എ. രൂപേഷ്, കെ.ജയരാജ്, കെ.വി. ഭാസ്ക്കരൻ / എൻ.ഗംഗാധരൻ ഇപി.ശ്യാമള, വി.എം. പീതാംബരൻ , കെ.പി.മോഹനൻ / കെ.ടി.ഹരീഷ് വി.വി.ഉണ്ണികൃഷ്ണൻ ,എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി .കെ . ദിനേശൻ , പി. രമേശൻ ,നവനീത് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി