കെട്ടിട നികുതി വർദ്ധിപ്പിച്ചും, പെർമിറ്റ് ഫീസ് പതിൻമടങ്ങ് വർദ്ധിപ്പിച്ചും, വിലകയറ്റം പിടിച്ചു നിർത്താൻ കഴിയാതെയും മുന്നോട് പോകുന്ന പിണറായി വിജയൻ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി മെമ്പർ കെസി മുഹമ്മദ് ഫൈസൽ പ്രസ്താവിച്ചു. ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് സംസ്ഥാന കമ്മറ്റി അഹ്വാനം ചെയ്ത പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും വേങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. അബ്ദുൾ ഖാദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഷമേജ് പെരളശ്ശേരി, ജനാർദ്ദനൻ പടന്നക്കണ്ടി, എൻ പി കരുണൻ, ഹുസൈൻ വേങ്ങാട്, സി പി ശുഹൈബ്, വിവി വേണുഗോപാൽ, മനോജ് അണിയാരത്ത്, കെ.ദാസൻ, പി പി കൃഷ്ണൻ മുനീർ തുടങ്ങിയവർ സംസാരിച്ചു ധർണ്ണക്ക് ഉസ്മാൻ മണിയപ്പള്ളി ' സക്കറിയ, എൻ സി ലീന, ജസ്ലീന ടീച്ചർ, മേപ്പാട്ട് പ്രദീപൻ, പി പി ആമ്പുട്ടി മാസ്റ്റർ, തുടങ്ങിയവർനേതൃത്വം നൽകി.
Wednesday, 26 April 2023
Home
Unlabelled
പിണറായി സർക്കാർ നികുതി കൊള്ള നടത്തുന്നു: കെ.സി മുഹമ്മദ് ഫൈസൽ

About Weonelive
We One Kerala