കേളകം: യു.ഡി.എഫ്. കേളകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നികുതി കൊള്ളയ്ക്കെതിരെ കേളകം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് യൂസഫ് ചിറയ്ക്കൽ അദ്ധ്യക്ഷനായി. മണ്‌ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ഡി.സി.സി. മെമ്പർ വർഗ്ഗീസ് ജോസഫ്, പെൻഷൻ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം.ജി.ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി, സുനിത വ്യത്യാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ, അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, വിൽസൺ കൊച്ചുപുരയ്ക്കൽ, സോണി കട്ടയ്ക്കൽ, അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു.
Wednesday, 26 April 2023
കേളകം പഞ്ചായത്ത് ഓഫീസിലേയ്ക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തി