ഇരിട്ടി: മേഖല ഹാത് സെ ഹാത് ജോഡോ അഭിയാന് പദയാത്ര. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് എന്നിവര്‍ നയിക്കുന്ന ഹാത് സെ ഹാത് ജോഡോ അഭിയാന് പദയാത്ര 2023 ഏപ്രില്‍ 28-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കീഴൂരില്‍ നിന്ന് ആരംഭിച്ച് ഇരിട്ടിയില്‍ സമാപിക്കും.