മുൻ സിപിഐഎം വിളമന ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായ തലമുതിർന്ന പാർട്ടി അംഗം മലപൊട്ടിലെ മൂര്യൻ മുകുന്ദൻ (71) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കോളിക്കടവ് പഞ്ചായത്ത് ശ്മശാനത്തിൽ