കണ്ണൂർ :കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനായ സുരേഷ് അന്നൂർ നാഷണൽ ഫിലിം അക്കാദമിയുടെ രത്ന പുരസ്കാരത്തിന് അർഹനായി .സുരേഷ് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ,ഡോട്ട് ചിത്രകാരനുമാണ് .
സുരേഷ് അന്നൂരിന്റെ സാമൂഹ്യ പ്രതിബദ്ധത അടങ്ങിയ ഹ്വസ്വ ചിത്രങ്ങളായ ദി ലോക്ക് ,മദർ ലീഫ് എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.