ഉളിക്കൽ: കോളിത്തട്ടു അറബിക്കുളം കാരു വള്ളിയിൽ ഉണ്ണികൃഷ്ണൻ (67) അന്തരിച്ചു. ഭാര്യ : ശാരദാദേവി. മക്കൾ: സിന്ധു, ശ്രീജ, സുനിൽ (കുവൈറ്റ് ). മരുമക്കൾ : പ്രമോദ് മാവിലായി, സുരേഷ് വയത്തൂർ, ധന്യ സുനിൽ.ഭാര്യസഹോദരന്മാർ : രവീന്ദ്രൻ നായർ ( ബിലായി ).രാധാകൃഷ്ണൻ നായർ ( കണ്ണൂർ വ്യവസായ വകുപ്പ് )
സംസ്കാരം : ഇന്ന് വൈകുന്നേരം 3 മണിക്ക് മുണ്ടിയാപറമ്പ് ശ്മശാനത്തിൽ.