റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചു വയസുകാരി കാറിടിച്ച് മരിച്ചു. പാലക്കാട് കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. അരിയൂർ കണ്ടമംഗലം റോഡിലാണ് അപകടമുണ്ടായത്.ബന്ധുക്കൾ വരുന്നത് കണ്ട് വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങിയ നിഫ്‍ലയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.വൈകീട്ട് 3 മണിയോടെയാണ് സംഭവം.
Friday, 5 May 2023
Home
Unlabelled
റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു

About Weonelive
We One Kerala