ചട്ടുകപ്പാറ | കോമക്കരി ബാപ്പയിൽ മൂലയിലെ പരേതരായ പാലേരി കണ്ണൻ രയരമ്പേത്ത് പാർവ്വതി ദമ്പതികളുടെ മകൾ മൂട്ടിൽ ഹൗസിൽ ആർ രോഹിണി (59) നിര്യാതയായി. ഭർത്താവ് സി എം മോഹനൻ (സി പി ഐ എം കോമക്കരി ബ്രാഞ്ച് മെമ്പർ). മകൾ ആർ ശ്രുതി. മരുമകൻ ഷിജു കെ പി (വളക്കൈ). സഹോദരങ്ങൾ: നാരായണൻ, സരോജിനി, പത്മിനി, മോഹനൻ