ആന്ധ്രാപ്രദേശിൽ വച്ചുനടന്ന indo-nepal കാരത്തെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അയ്യങ്കുന്ന് സ്വദേശികൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 May 2023

ആന്ധ്രാപ്രദേശിൽ വച്ചുനടന്ന indo-nepal കാരത്തെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അയ്യങ്കുന്ന് സ്വദേശികൾ


ഇരിട്ടി: ആന്ധ്രാപ്രദേശിൽ വച്ചുനടന്ന indo-nepal കാരത്തെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അയ്യങ്കുന്ന് സ്വദേശികൾ. വാണിയപ്പാറ സ്വദേശി രാഹുൽ കുര്യക്കാട്ടിൽ Open katha വിഭാഗത്തിൽ രണ്ടാം സ്ഥാനവും Open Fighting വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. മണിമരുതുംചാൽ സ്വദേശി അലീഷ കെ എസ് under 14 വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.

അങ്ങാടികടവ് സ്വദേശി അജോയ്‌സ് ആന്റണി under 14 boys വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.

അങ്ങാടികടവ് സ്വദേശി ജോയൽ ബെന്നി under 14 katha വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി

പാറക്കമല സ്വദേശി നിശാന്ത് പി ടി open fight വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി



Post Top Ad