എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 26 വരെ ഹയര്‍ സെക്കന്ററി പരീക്ഷയും നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഹയര്‍ സെക്കന്‍ഡറി ഒന്നാം വർഷ രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ച് ഫെബ്രുവരി 21ന് അവസാനിക്കും.
Friday 16 February 2024
Home
Unlabelled
മാര്‍ച്ച് 4 മുതല്‍ 25 വരെ എസ്എസ്എല്‍സി പരീക്ഷ
മാര്‍ച്ച് 4 മുതല്‍ 25 വരെ എസ്എസ്എല്‍സി പരീക്ഷ
About We One Kerala
We One Kerala