അന്നമ്മ (90) നിര്യാതയായി


കുന്നത്തുർ: പരേതനായ കുപ്പേക്കുഴിയിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. ജോസ് മൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ പരേത പൈസക്കരി ഉതിന്ദാനത്ത് കുടുംബാംഗം. മക്കൾ: വർഗ്ഗീസ്, മോളി, ജോസഫ്, ആൻ്റണി, തങ്കച്ചൻ, ജോയിച്ചൻ, സണ്ണി. മരുമക്കൾ: മേരി  വടക്കേൽ (late), ജോസഫ് വെള്ളംകുന്നേൽ, ഗ്രേസി താന്നിവേലിൽ, ലൗലി കുരിശുവീട്ടിൽ, ഷീബ  ചേന്നാട്ട്, ഷാമ്പു കാഞ്ഞിരത്താംകുന്നേൽ, ഷൈനി ആലുങ്കൽ.

Post a Comment

Previous Post Next Post

AD01

 


AD02