അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് സ്റ്റോപ്പിൽ സൂരജ് നിവാസിൽ പുതിയാണ്ടി സുജാത (62) നിര്യാതയായി.അച്ചൻ: പരേതനായ പുറക്കണ്ടി കുഞ്ഞാമൻ മേസ്ത്രി, അമ്മ: പരേതയായ പുതിയാണി ജാനകി മക്കൾ: വിജേഷ്(ഗൾഫ്), രജീഷ് (ഗൾഫ്) മരുമക്കൾ: ധന്യ , വർഷ സഹോദരങ്ങൾ: രാജൻ, മൈഥിലി, ചന്ദ്രൻ സംസ്കാരം ഇന്ന് (27/03/2025) ഉച്ചയ്ക്ക് 2 മണിക്ക് തറവാട്ട് വളപ്പിൽ
WE ONE KERALA -NM
Post a Comment