കണ്ണൂർ സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ നസ്റീന പി. കെ. ക്ക് ഡോക്ടറേറ്റ്. 'മലബാറിലെ മാപ്പിള ഖലാസിമാരുടെ സാങ്കേതിക വൈദഗ്ധ്യവും സാമൂഹിക ജീവിതവും' എന്ന വിഷയത്തിനെ ആസ്പതമാക്കിയുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. സി. എ. എസ്. കോളേജ്. മാടായി, റിട്ടയേർഡ് പ്രിൻസിപ്പൽ പ്രൊ. ജി. പ്രേംകുമാറിന്റെ മാർഗ്ഗനിർദേശത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. പത്തായക്കുന്ന് പുതുക്കുടിയിൽ മുഹമ്മദ് സാലിഹ് ന്റെയും നസീമ യുടെയും മകളാണ്. പുറക്കളം തള്ളോട് ഉള്ളിവീട്ടിൽ അനീസ്. യു. വി യുടെ ഭാര്യയുമാണ്. ശ്രീകണ്ടാപുരം എസ്. ഇ. എസ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്.

Post a Comment