കാഞ്ഞങ്ങാട് :ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണ അന്ത്യം. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കഴിവെള്ളൂർ സ്വദേശി വിനീഷ് (35) ആണ് ഇന്ന് രാവിലെ പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ച് ഉണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.രാവിലെ ഒമ്പതു മണിയോടെസ്റ്റേഷനിൽ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ മാറ്റി.
WE ONE KERALA -NM
إرسال تعليق