ബാലക്കണ്ടി പ്രദീപൻ (62) അന്തരിച്ചു

 


ഏച്ചുരിലെ വിമുക്ത ഭടൻ ബാലക്കണ്ടി പ്രദീപൻ (62) അന്തരിച്ചു. ഭാര്യ ഗീത, മക്കൾ: മിഥുൻ, മേഘ. മരുമകൻ: മിഥുൻ (ബാവോട്), സഹോദരങ്ങൾ: മോഹനൻ (നളന്ദ കോളേജ്), സുലേഖ (ചെക്കിക്കുളം), ഫൽഗു മേസ്തിരി, രാജേഷ് (സെക്രട്ടറി, മുണ്ടേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി), പരേതയായ ശൈലജ. ശവസംസ്കാരം ഇന്ന് രാവിലെ 10.30 മണിക്ക് പയ്യാമ്പലത്ത്



Post a Comment

Previous Post Next Post

AD01

 


AD02