മാണിയൂർ :വില്ലേജോമുക്കിനുസമീപം പാലയാട്ടിൽ വീട്ടിൽ പി. പി. മുഹമ്മദലി യുടെ മകൻ മുഫ് ലഹ് കെ. പി. (20) പനി ബാധിച്ച് മരിച്ചു. മംഗലാപുരം ശ്രീനിവാസയൂണിവേഴ്സിറ്റി എം. എൽ. ടി വിദ്യാർത്ഥിയാണ്. മാതാവ് :നജ്മ ബീവി. സഹോദരങ്ങൾ :നിദ. കെ. പി, മിൻഹാജ്. കെ. പി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് പുറവൂർ ജുമാ മസ് ജിദിൽ
WE ONE KERALA -NM
Post a Comment