സി. പി കുഞ്ഞിരാമൻ (75) അന്തരിച്ചു

 



മലപ്പട്ടം മേപ്പറമ്പ് എകെജി വായനശാലക് സമീപം സി. പി കുഞ്ഞിരാമൻ (75) അന്തരിച്ചു ഭാര്യ ലക്ഷ്മി (വേളം) മക്കൾ വസന്ത, ഉഷ,   വിജേഷ് പരേതനായ വിനീഷ് മരുമക്കൾ ഗോപി ( തൃച്ചംബരം ) രാമകൃഷ്ണൻ  (ചെറുകുന്ന് ) സഹോദരങ്ങൾ നാരായണി        (വേളം ) ,ദേവി (മലപ്പട്ടം) ബാലൻ ,കുഞ്ഞപ്പ (മലപ്പട്ടം) പത്മനാഭൻ( മലപ്പട്ടം ) സരസ്വതി (നലൂർ) പരേതനായ സി പി ഗോവിന്ദൻ, സി പി കൃഷ്ണൻ സംസ്കാരം നാളെ  (14 /7/ 25 ) 10 മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ 



Post a Comment

Previous Post Next Post

AD01