ചുഴലി: കല്ലേൻ കറുത്ത (75) പടിഞ്ഞാറെ മൂല അന്തരിച്ചു. ഭർത്താവ്: പരേതനായ എടച്ചെരിയൻ കരിമ്പൻ. മക്കൾ: രാജീവൻ K (ദളിത് കോൺഗ്രസ്സ് ശ്രീകണ്ഠാപുരം ബ്ലോക്ക്പ്രസിഡൻ്റ്, മുൻ പഞ്ചായത്ത് മെമ്പർ ചെങ്ങളായി ) രാജേഷ്. കെ, രാധ, ശോഭ, ഉഷ, സുജാത, മരുമക്കൾ: കുഞ്ഞപ്പ, പുരുഷു, രഘു, സന്തോഷ്, സുമ, രമ്യ . സംസ്കാരം : വൈകുന്നേരം 3 മണി, ചെങ്ങളായി പഞ്ചായത്ത് ശ്മശാനം,
കല്ലേൻ കറുത്ത (75) പടിഞ്ഞാറെ മൂല അന്തരിച്ചു.
WE ONE KERALA
0
.jpg)




Post a Comment