പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ പരേതരായ പി യു കണ്ണ പൊതുവാളുടെയും അത്തായി കാർത്ത്യായനി അമ്മയുടെയും മകനും, പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദിസംഘം മുൻ മാനേജരും സജീവ കോൺഗ്രസ് പ്രവർത്തകനും ആയ അത്തായി ബാലകൃഷ്ണ പൊതുവാൾ (82) നിര്യാതനായി. ഭാര്യ പി യു രാഗിണി. മക്കൾ: സേതുമാധവൻ (ബഹറിൻ), ജയകൃഷ്ണൻ ( പയ്യന്നൂർ ടൗൺ ബാങ്ക് ) അമ്പിളി. മരുമക്കൾ അജയകുമാർ (ഇളമ്പച്ചി) നിഷ (തളിപ്പറമ്പ് ). സഹോദരങ്ങൾ: അത്തായി പ്രഭാകരൻ (ആകാശവാണി മുൻ പ്രൊഡ്യൂസർ തിരുവനന്തപുരം) അത്തായി മോഹനൻ (മുൻ ജീവനക്കാരൻ കെൽട്രോൺ) ഇന്ദിര (വനിത ഗാർമെൻ്റസ് ) വിജയലക്ഷ്മി. സംസ്കാരം വൈകുന്നേരം 5 മണിക്ക് ഗ്രാമം സ്മൃതിയിൽ.

.jpg)

Post a Comment