കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്കയായ സ്ത്രീ മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലതയാണ് (60) ട്രെയിൻ തട്ടി മരിച്ചത്. ശനിയാഴ്ച രാവിലെ 10.10ന് കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ ഗേറ്റ് കടക്കുന്നതിനിടെയാണ് മംഗലാപുരത്ത് നിന്ന് ഏറണാകുളം പോവുന്ന ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ്. അവിവിവാഹിതയാണ്.സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം, മസ്ക്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ,മസ്ക്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട് ), രജനി (കൊശോർ മൂല), ഷീല(എടക്കാട്).

.jpg)

Post a Comment