ബാലകൃഷ്ണൻ (68) അന്തരിച്ചു.

 



ആദ്യകാല ഫോട്ടോഗ്രാഫറും പയ്യാവൂർ ടൗണിലെ കവിത സ്റ്റുഡിയോ ഉടമയുമായ ആർച്ചത്ത് വീട്ടിൽ ബാലകൃഷ്ണൻ (68) അന്തരിച്ചു. സംസ്കാരം 20/08/26 വ്യാഴം 11 ന്  പയ്യാവൂർ പയറ്റടിപ്പറമ്പ് എൻഎസ്എസ്  ശാന്തികവാടം ശ്മശാനത്തിൽ. ഭാര്യ: സുലോചന (റിട്ട. അധ്യാപിക, പൂമംഗലം യുപി സ്കൂൾ). മക്കൾ: ജയേഷ് (കവിത സ്റ്റുഡിയോ, പയ്യാവൂർ),  ജിജിൽ (പൂനെ), മിഥുൻ (ബംഗളൂരു). മരുമകൾ: ആതിര (കുറുമാത്തൂർ).



Post a Comment

0 Comments