സി ജെ പി വക്താവ് അശുതോഷ് റാങ്കയെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെയും അസമിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ സി ജെ പി വോളന്റിയർമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടപടി. അശുതോഷ് റാങ്കയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോപണം ഉയർന്നിട്ടുണ്ട്.





0 تعليقات