ടിപി ജമീല (61) നിര്യതയായി

 


മമ്പറം: ദാറുസ്സലാമയിൽ പരേതരായ മമ്മത്താൻ കാദർ , ടിപി അലീമ എന്നവരുടെയും മകളായ ടിപി ജമീല (61) നിര്യതയായി. ഭർത്താവ് കുഞ്ഞിപ്പിടികയിൽ അഹമദ്. മക്കൾ ജസീല (മമ്പറം), ജബീറ(തൊക്കിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക), ജുവൈരിയ (മമ്പറം), അജ്മൽ (ഖത്തർ), ജബ്സീല (മമ്പറം )മരുമക്കൾ മഹറൂഫ് (കച്ചവടം, അയ്യപ്പൻ തോട്), സിദ്ദീഖ് (താലൂക് സപ്ലൈ ഓഫീസ്, തലശ്ശേരി ), ഫൈസൽ (മമ്മാക്കുന്ന്, ഖത്തർ ),മർഷിദ വേങ്ങാട് ), ദസ്ഥകീർ(കൈതേരി, ബിസിനസ്സ് ഹുൻസൂർ )സഹോദരങ്ങൾ ആയിഷ( കായലോട് ), മുഹമ്മദ്‌(കണ്ടക്ടർ), മുസ്തഫ(സെക്രട്ടറി മുസ്ലിം ലീഗ് ധർമടം മണ്ഡലം), റഷീദ്(ഹോട്ടൽ, മാഹി), അസ്സൂട്ടി(കാറ്ററിംഗ്), റഫീഖ് (ഖത്തർ), അഷ്‌റഫ്‌(ദുബൈ), റസീന(പറമ്പായി). കബറടക്കം പൊയനാട് ജുമാ മസ്ജിദ കബർസ്ഥാനിൽ നടന്നു.




Post a Comment

0 Comments