ഹവിൽദാർ എം വിജയന്റെ സ്മരണയ്ക്ക് വേണ്ടി പുനർനിർമ്മിച്ച വെയ്റ്റിംഗ് ഷെൽട്ടർ നാടിന് സമർപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 2 January 2022

ഹവിൽദാർ എം വിജയന്റെ സ്മരണയ്ക്ക് വേണ്ടി പുനർനിർമ്മിച്ച വെയ്റ്റിംഗ് ഷെൽട്ടർ നാടിന് സമർപ്പിച്ചു


ശ്രീകണ്ഠപുരം: ചേപ്പറമ്പ് ദർശന കലാവേദി നേതൃത്വത്തിൽ ഹവിൽദാർ എം വിജയന്റെ  സ്മരണയ്ക്ക് വേണ്ടി പുനർനിർമ്മിച്ച  വെയ്റ്റിംഗ് ഷെൽട്ടർ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാരായ ശ്രീ. ജോണി കെ. ജെ, ശ്രീമതി. ഷംന ജയരാജ്‌ എന്നിവർ ചേർന്ന്  നാടിന് സമർപ്പിച്ചു. ചടങ്ങിന് ദർശന കലാവേദി സെക്രട്ടറി  ശ്രീ.മനോജ്‌ കണ്ണാവിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കെ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വിജയൻ എ. പി, ശ്രീ.സുനിൽ കുമാർ വി വി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. ആദിത്യൻ കെ നന്ദി പറഞ്ഞു.



Post Top Ad