ഉളിക്കൽ: പൊയ്യൂർക്കരിയിലെ വ്യാപാരിരാഘവൻ കൃഷ്ണാടിയിൽ(85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. മക്കൾ: സുഹാസിനി, സുനിത, സുഷമ, പരേതയായ സുജല, സുജിത്ത് (ശിവം, ഓട്ടോടാക്സി ). മരുമക്കൾ: രാമചന്ദ്രൻ, രാജൻ, വിജയൻ, സ്മിത.