സോളാർ ഫെൻസിംഗിന്റെ ബാറ്ററിയും അനുബന്ധ സാധനങ്ങളും മോഷ്ടിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

സോളാർ ഫെൻസിംഗിന്റെ ബാറ്ററിയും അനുബന്ധ സാധനങ്ങളും മോഷ്ടിച്ചു

 


 പയ്യാവൂർ: കാഞ്ഞിരക്കൊല്ലി വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടാന ശല്യം തടയാൻ സ്ഥാപിച്ച സോളാർ ഫെൻസിംഗിന്റെ ബാറ്ററിയും എനർജൈസറും മോഷണം പോയി . അളകാപുരി വെള്ളച്ചാട്ടത്തിന് സമീപത്തായി വനമേഖലയിൽ സ്ഥാപിച്ച സോളാർ വേലിയുടെ ബാറ്ററിയും എനർജൈസറുമാണ് മോഷണം പോയത് . കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു 

സോളാർ വേലി തകർത്ത് ആനക്കൂട്ടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തിയിരുന്നു . ഇതേ തുടർന്ന് വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ബാറ്ററിയുൾപ്പെടെ മോഷണം പോയതായി അറിഞ്ഞത് . വനം വകുപ്പ് അധികൃതരുടെ പരാതിയിൽ പയ്യാവുർ ഇൻസ്പെക്ടർ ഉഷാദേവിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി .

റിപ്പോർട്ട് : തോമസ് അയ്യങ്കാനയിൽ 

we one kerala - we one live t.v - we one help



Post Top Ad