പയ്യാവൂർ ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന പി ജി ഭാസ്കരൻ നായർ അന്തരിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 August 2022

പയ്യാവൂർ ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന പി ജി ഭാസ്കരൻ നായർ അന്തരിച്ചു.


പയ്യാവൂർ ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന പി ജി ഭാസ്കരൻ നായർ  (90 ) അന്തരിച്ചു. ദീർഘകാലം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മണ്ഡലം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എൻ എസ് എസ് കരയോഗം പ്രസിഡന്റ്, ശിവക്ഷേത്ര സേവാ സമിതി പ്രസിഡന്റ്, പയ്യാവൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവൃത്തിച്ചു ,

ഭാര്യ പരേതയായ ഗോമതിയമ്മ

മക്കൾ: കമലം, (പയ്യാവൂർ) സുഗതം (മണക്കടവ്) സുലോചന (തളിപ്പറമ്പ) സതീശൻ (പയ്യാവൂർ) മരുമക്കൾ : പയ്യാവൂർ മാധവൻ  (പ്രഗതി വിദ്യാനികേതൻ ഇരിട്ടി ) രാജശേഖരൻ (മണക്കടവ്) ശശിധരൻ ( തളിപ്പറമ്പ) സിന്ധു ( ഒറ്റതൈ) ശവസംസ്കാരം ഇന്ന് (ഞായർ ) ഉച്ചക്ക് രണ്ട് മണിക്ക് വീട്ട് വളപ്പിൽ.

Post Top Ad