പയ്യന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സബ് ആർ ടി ഓഫീസിന് സ്ഥലം നീക്കിവെച്ചതായി കെഎസ്ആർടിസി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

പയ്യന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സബ് ആർ ടി ഓഫീസിന് സ്ഥലം നീക്കിവെച്ചതായി കെഎസ്ആർടിസി


പയ്യന്നൂർ സബ് ആർ ടി ഓഫീസിന് പയ്യന്നൂരിലെ 
കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സിൽ സ്ഥലം നീക്കിവെച്ചതായി കെ എസ് ആർ ടി സി. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കെ എസ് ആർ ടി സി ജില്ലാ ഓഫീസ് നിലവിൽ വന്നതോടെ സബ് സിപ്പോകളുടെ പ്രവർത്തനം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇതോടെ സർക്കാർ നിർദേശ പ്രകാരം പയ്യന്നൂർ സബ് ഡിപ്പോ ഓഫീസ് ആർ ടി ഓഫീസിനായി വാടകക്ക് നൽകാൻ ധാരണയായിരുന്നു. എന്നാൽ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സ് കൂടുതൽ അനുയോജ്യമായതിനാലാണ് ആർ ടി ഓഫീസിനായി ഇവിടെ 2500 ചതുരശ്ര അടി നീക്കിവെച്ചതൊന്ന് ഡി ടി ഒ അറിയിച്ചു. നിലവിൽ വെള്ളൂരിലെ സ്വകാര്യ വാടക കെട്ടിടത്തിലാണ് പയ്യന്നൂർ സബ് ആർടി ഓഫീസ് പ്രവർത്തിക്കുന്നത്. കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സിലെ ബാക്കിയുള്ള 10 കടകളുടെ ടെൻഡർ നവംബർ നാലിന് നടക്കും. താൽപര്യമുള്ളവർ നവംബർ രണ്ടിനകം ടെൻഡർ സമർപ്പിക്കണം. ഫോൺ: 8590508305, 9188619369.



Post Top Ad