ഹാപ്പിനെസ് ഫെസ്റ്റിവൽ: കായിക മേള 21ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 16 November 2022

ഹാപ്പിനെസ് ഫെസ്റ്റിവൽ: കായിക മേള 21ന്


തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കായിക മേളക്ക് നവംബർ 21ന് തുടക്കമാകും.

നാടിന്റെ കായിക പ്രതിഭകളെ കണ്ടെത്താനും അവരെ കൂടുതൽ മികവിലേക്കുയർത്താനും ലക്ഷ്യമിട്ടുള്ള കായികമേള നവംബർ 21 ന്  കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും. 

കൂവോട് എ കെ ജി സ്റ്റേഡിയത്തിൽ  നടക്കുന്ന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനാവും. പരിപാടിയിൽ തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്രകായിക വികസന പദ്ധതി രൂപരേഖ മന്ത്രി പ്രകാശനം ചെയ്യും. ഫുട്ബോൾ, ക്രിക്കറ്റ്‌, ഷട്ടിൽ, കമ്പവലി, അത് ലറ്റിക്സ്, ബോക്സിങ്, വോളിബോൾ, കളരിപ്പയറ്റ്, ഹാൻഡ് ബോൾ, ചെസ്സ് തുടങ്ങിയ മത്സരയിനങ്ങളിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കും.

കൂടുതൽ വിവരങ്ങൾക്ക് 

http://happinessfestival.in സന്ദർശിക്കുക. 

ഫോൺ: 94479 24422

ഇ-മെയിൽ: happinessfestival2022@gmail.com

Post Top Ad