സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സന് പനോളി, പി ശശി, എന്‍ ചന്ദ്രന് എന്നിവരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനും കെ വി സക്കീര്‍ ഹുസൈന്, കെ പി സുധാകരന്, ടി ചന്ദ്രന് എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും, സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് സി സത്യപാലന്, കെ വി സുമേഷ് എന്നിവരെ ഉള്‍പ്പെടുത്താനും വത്സന് പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ(എം) ജില്ലാകമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. യോഗത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്, പി കെ ശ്രീമതി ടീച്ചര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന് എന്നിവര്‍ സംസാരിച്ചു.
Monday 7 November 2022
Home
.kannur
kerala news
ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ളവർ സി.പി.ഐ(എം) കണ്ണൂർ ജില്ലാകമ്മിറ്റിലേക്ക്

Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news