വിജയാരവം: ഇരിട്ടി ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിമാനമായ താരങ്ങളെ അനുമോദനിച്ച് ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ആഭിമുഖ്യത്തിൽ ആഹ്ളാദ പ്രകടനം നടന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 21 November 2022

വിജയാരവം: ഇരിട്ടി ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിമാനമായ താരങ്ങളെ അനുമോദനിച്ച് ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ആഭിമുഖ്യത്തിൽ ആഹ്ളാദ പ്രകടനം നടന്നു.ഇരിട്ടി : ഇരിട്ടി ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിമാനമായ താരങ്ങളെ അനുമോദനിച്ച് ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ആഭിമുഖ്യത്തിൽ ആഹ്ളാദ പ്രകടനം നടന്നു.

എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പും ജനറല്‍ വിഭാഗത്തില്‍ നിരവധി വ്യക്തിഗത ഇനങ്ങളില്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു.ബാൻറ് വാദ്യത്തിൻറെ അകമ്പടിയോടെ ആറളം സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സ്കൂളിൽ സമാപിച്ചുപിടിഎ പ്രസിഡന്റ് പ്രേമദാസൻ കൊച്ചോത്ത്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ എൻ കെ, വാർഡ് മെമ്പർമാരായ ഷീബ രവി, ഷൈൻ ബാബു, എച്ച്
എം ഇൻ ചാർജ് ലിൻറു കുര്യൻ, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട്, റീന ഫിലിപ്പ്, പവിത്രൻ എം ഒ, ജയ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിപ്പോർട്ട്: കെ.ബി ഉത്തമൻ

Post Top Ad