മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 10 November 2022

മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി


തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രേൻ രാജി വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോർപറേഷനിലേക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ എം പി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ നരനായട്ടിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. വി ഫിലോമിന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ രജനി രമാനന്ദ് അധ്യക്ഷതവഹിച്ചു. ഇ. പി ശ്യാമള, നസീമ ഖാദർ, വത്സലതൃപ്പണി, വത്സല എം വി എന്നിവർ സംസാരിച്ചു. ചന്ദ്രിക സതീഷ്, ദീപ രഞ്ജിത്ത് സൗമിനി നാരായണൻ, നിഷ. കെ എന്നിവർ നേതൃത്വം നൽകി കുഞ്ഞമ്മ തോമസ് സ്വാഗതവും, രുഗ്മിണി. പി. വി നന്ദിയും പറഞ്ഞു.

Post Top Ad